QUESTION BANK പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും 8 പ്ലസ്, ലേബർ ഇൻഡ്യ കൃസ്റ്റ്യൻ ബാങ്ക് അതിനുള്ളതാണ്. ഓരോ പാഠവും, അതിൽനിന്ന് എസ് എസ് എൽ സി പരീക്ഷയ്ക്ക് വരാവുന്ന എല്ലാ ചോദ്യവും കൃത്യമായ ഉത്തരങ്ങളുമൊക്കെ മനസ്സിലാക്കി നന്നായി പഠിക്കുക. നിങ്ങളുടെ വിജയം ഉറപ്പിക്കുക. പ്ലസ് വണ്ണിലും പ്ലസ് ടു വീലും പഠനം എളുപ്പമാവണമെങ്കിൽ പത്താംക്ലാസിലെ പുസ്തകത്തിലെ മുഴുവൻ പാഠഭാഗങ്ങളിലെ ആശയങ്ങളും അറിഞ്ഞിരിക്കണം. ഭാവിയിൽ എൻട്രൻസ് പരീക്ഷയ്ക്ക് പഠിക്കാനും എസ് സി പരീക്ഷ വിജയിച്ച് ഗവൺമെന്റ് ജോലി നേടാനുതൊക്കെ ആ അറിവുകൾ ഉപകരിക്കും. എസ് എസ് എൽ സി പരീക്ഷയിൽ 100% സ്കോർ നേടാനും മുഴുവൻ പാഠങ്ങളും പഠിക്കണം. അതിനൊക്കെ സഹായകമാകുംവിധമാണ് ഈ കോസ്റ്റിയൻ ബാങ്ക് തയാറാക്കിയിരിക്കുന്നത്.