സ്മാർട് കിച്ചൻ : ആധുനിക അടുക്കളയുടെ രൂപകൽപ്പന മുതൽ നിർമാണവും അവസാന മിനുക്കുപണികളും വരെ വിശദമായി അവതരിപ്പിക്കുന്നു.കിച്ചനെക്കുറിച്ചറിയേണ്ടതെല്ലാം വിവരിക്കുന്നതോടൊപ്പം നൂറിലധികം മികച്ച കിച്ചൻ ഡിസൈനുകളുടെ ചിത്രങ്ങളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തിയ ഒരു വിപുലമായ കിച്ചൻ ഗാലറിയും ഈ പുസ്തകത്തെ അപൂർവമാക്കുന്നു.പുതിയ വീടു പണിയുന്നവർക്കും പഴയ വീടു പുതുക്കുന്നവർക്കും കിച്ചൻ മാത്രമായി നവീകരിക്കുന്നവർക്കും ഒരു സമഗ്ര വഴികാട്ടി.