HSA & SET-MATHEMATICS- RANK FILE, FOR SET, NET JRF, HSST EXAM, ONE ONE THREE PUBLICATION -------ഈ ഗ്രന്ഥം "HSA & SET MATHEMATICS'ന്റെ സിലബസ് ക്രമത്തിലാണ് വിദ്യാർത്ഥികൾക്ക് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണക്കിന്റെ വൈവിധ്യ മാർന്ന സവിശേഷതകൾ തിരിച്ചറിയാനും അവ വിശകലനം ചെയ്യാനും ആശയവി നിമയത്തിലെ വ്യത്യസ്ഥത തിരിച്ചറിയാനും ഈ പുസ്തകം നിങ്ങളെ സഹായി ക്കും. കൂടാതെ HSA & SET ആദ്യമായി എഴുതുന്ന പരീക്ഷാർത്ഥികൾക്ക് അതിന്റെ മോഡലും പരീക്ഷയോടുള്ള വിരക്തി മാറ്റാനും വേണ്ടി previous year question paper ഞങ്ങൾ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.