100കർഷകർ 100 വിജയങ്ങൾ : ഉന്നതമായ കണ്ടുപിടിത്തങ്ങളും അനുഭവപരിചയവും പ്രയോജനപ്പെ ടുത്തി കൃഷിയിടങ്ങളിൽ നൂറുമേനി വിളയിച്ച 100 കർഷകരുടെ കഥ കൾ. പുതുതായി കൃഷിയിലേക്കിറങ്ങുന്നവർക്കും കൃഷി വിപുലപ്പെടു ത്താൻ ഉദ്ദേശിക്കുന്നവർക്കും വഴികാട്ടിയാവുന്ന വിദ്യകളും പ്രയോഗ ങ്ങളും. ശാസ്ത്രജ്‌ഞരെയും സാങ്കേതികവിദഗ്‌ധരെയും വിസ്‌മയിപ്പി ക്കുന്ന കൃഷിയറിവുകൾ ഉൾക്കൊള്ളിച്ച് കാസർകോട് മുതൽ തിരു വനന്തപുരം വരെയുള്ള കൃഷിഭൂമികളിൽ നിന്ന് കണ്ടെടുത്ത 100 വിജയ ഗാഥകൾ. കൃഷി - മൃഗസംരക്ഷണ - ഫിഷറീസ് രംഗങ്ങളിലെ സംരംഭകരും കൃഷിക്കാരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.