ത്യാഗരാജകൃതികൾ :ത്യാഗരാജ കൃതികൾസമ്പാദനവും സ്വരപ്പെടുത്തലും പ്രൊഫ: പി. ആർ. കുമാരകേരളവർമകർണാടക സംഗീത ലോകത്തെ കുലപതിയായ ത്യാഗ രാജ സ്വാമികളുടെ നൂറ്റൊന്നു കൃതികൾ അക്ഷരമാലാ ക്രമത്തിൽ സ്വരപ്പെടുത്തലോടെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. മലയാള സംഗീത പ്രേമികൾക്ക് ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.പ്രസിദ്ധ സംഗീതജ്ഞനും സംഗീതാധ്യാപകനുമായ പ്രൊഫ. പി. ആർ. കുമാരകേരള വർമ കൃതികളുടെ സമാഹരണവും ചിട്ടപ്പെടുത്തലും നിർവഹിച്ചിരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു.