ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥപറയുന്ന ഈ നോവൽ ബെസ്റ്റ് സെല്ലെർ പട്ടികയിൽ ഇടംപിടിച്ചിട്ട് നാല്പത് വർഷങ്ങൾ പിന്നിടുന്നു വെള്ളിത്തിരയിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാൻ ഈ നോവലിനായി അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തിൽ