1931-ൽ കണ്ണൂരിനടുത്തുള്ള പള്ളിക്കുന്നിലാണ് ടി. പത്മനാഭന്റെ ജനനം. 1948 ൽ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.സത്രം ഏഴു കഥകളുടെ സമാഹാരമാണ്. ഒപ്പം ഓരോ കഥയുടെ പിറവിക്കു പിന്നിലെ അനുഭവം എഴുത്തുകാരൻ പങ്കുവെക്കുന്നു. ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.