മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് പെരുമ്പടവം ശ്രീധരൻ.1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആഴമേറിയ ദുഖങ്ങൾക്കു പെരുമ്പടവം സൃഷ്ട്ടിക്കുന്ന വാങ്മയ ഭാവങ്ങൾ. നമ്മുടെ ജീവിതം ഇപ്പോൾ ഏങ്ങനെയുള്ള കാലത്തിലൂടെയാണ് കടന്നുപോകുന്നത് എന്നുള്ള ആകുലതകൾ പങ്കുവെക്കുന്നതാണ് ഇതിലെ കഥകൾ.