ശ്രീ.സി.വി. രാമൻ പിള്ള 1858 മെയ് 19 ന് തിരുവനന്തപുരത്തു ജനിച്ചു. ബി.എ. ബിരുദം നേടിയശേഷം ഹൈക്കോടതിയിൽ ഗുമസ്തനായി ജോലിക്കു ചേർന്നു. അതിനിടയിൽ സമുദായ സങ്കടനകളിലും, രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. ഇദ്ദേഹം രചിച്ച രാമരാജബഹദൂർ കലയും, ചിന്തയും, സൗന്ദര്യ ബോധവും എല്ലാംചർന്ന ഒരു പ്രൗഢ ഗ്രന്ഥമാണ്. ചരിത്രാഖ്യായികയെ മനസിലാക്കാനുള്ള പഠനങ്ങളും, വ്യാഖ്യാനങ്ങളും, ചാർട്ടുകളും എല്ലാമുള്ള പുസ്തകം.