PSC പരീക്ഷക്കുവേണ്ടി തയ്യാറാക്കിയ മലയാളത്തിനുവേണ്ടിയുള്ള ഈ പുസ്തകത്തിൽ മാതൃകാ മുൻവർഷ ചോദ്യോത്തരങ്ങളും അനുബന്ധ വസ്തുതകളും ചേർത്തു 9000 വസ്തുതകളടങ്ങിയ പുസ്തകമാണിത് .സ്കൂൾ പാഠപുസ്തക വിവരങ്ങൾ കൂടി അടങ്ങിയ ഈ പുസ്തകം നിങ്ങൾക്ക് ആല്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടാൻ സഹായിക്കും.