പ്രണയകഥകൾ : പ്രണയത്തിൻ്റെ അഗാധവും അവിസ്‌മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകൾ. തെളിവാർന്നും നിറവാർന്നും മലയാളഭാഷയെ ധന്യമാക്കിയ എൻ. മോഹനൻ്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോൾ. അഹല്യ. കത്താത്ത കാർത്തികവിളക്ക്. വിലാസിനി. ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി. മറിയക്കുട്ടി.