പൂർണമിദം : മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ ദേഹത്ത് കുടികൊള്ളുന്ന പ്രാണനും പ്രാണനെ പുറന്തള്ളാൻ ശ്രമിക്കുന്ന മോഹവും വിരാമമില്ലാത്ത മഹാചിന്തകൾ മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശുന്യത നിത്യവും സീമാതീതവുമായ വിശ്വവിശാലത ഭഗവാൻതന്നെ വിശ സർവ്വം ബ്രഹ്മമയം മൃത്യുവും ബ്രഹ്മമായറിയുന്ന ഒരു ദാർശനിക സമസ്യ .അമൃതസ്യ പുത്ര എന്ന നോവലിൻറെ മൂന്നാം ഭാഗം പൂർണമിദം .