1934 മാർച്ച് 31 ന് നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളായി ജനിച്ചു. കാലങ്ങൾക്കു ശേഷം കമല സുരയ്യ എന്ന പേര് സ്വീകരിച്ചു. മലയാളത്തിലും, ഇഗ്ളീഷിലും എഴുതിയിട്ടുണ്ട്.2001 -ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി ആദരിച്ചു. മാധവിക്കുട്ടിയുടെ ഒറ്റയടിപ്പാത എന്ന പുസ്തകം ജീവിതത്തിൽ ഒറ്റപ്പെട്ടു നിരാലംബരായ കഴിയുന്നവർക്കുവേണ്ടിയുള്ളതാണ് .