ഓർമ്മക്കല്ലുകൾ : ചേറിൽ പിറന്ന ചേക്കുട്ടികൾ, കടന്നുപോയ പ്രളയകാലത്തിന്റെ അതിജീവനങ്ങൾ, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാർ, വാൻകുവർ പബ്ലിക് ലൈബ്രറി സന്ദർശനം. ശാന്തിവനത്തിലെ പരിസ്ഥിതി, ഔദ്യോഗിക ജീവിതത്തിന്റെയും മറുനാടൻ ജീവിതത്തിന്റെയും മുഹൂർത്തങ്ങൾ എന്നിങ്ങനെ തൻ്റെ ജീവിതത്തിലെ വഴിത്താരകളിലെ മാർമ്മക്കല്ലുകൾ പെറുക്കിയെടുക്കുകയാണ് ഗ്രന്ഥകാരൻ. ഒപ്പം സമകാല സാമൂഹികാവസ്ഥകളെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യുന്നു വൈവിധ്യവും നന്മയും മുഖമുദ്രയാകുന്ന എഴുത്ത്.