NOOTTANDINTTE CARTOON PUSTHAKAM
NOOTTANDINTTE CARTOON PUSTHAKAM
MRP ₹ 220.00 (Inclusive of all taxes)
₹ 200.00 9% Off
₹ 40.00 delivery
In stock
Delivered in 4 working days
  • Share
  • Pages :
    131
  • Format :
    Normal Binding
  • Publisher :
    SPCS
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Shipping Charges :
    40
Description

NOOTTANDINTTE CARTOON PUSTHAKAM-രു നൂറ്റാണ്ടുകാലത്തെ കാർട്ടൂണിന്റെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ SPCS പറയുവാൻ ഉദ്ദേശിക്കുന്നത് ഇപ്പോൾ എല്ലാ ദിനപത്രങ്ങളിലും ആഴ്‌ചപ്പതിപ്പുകളിലും മാസികകളിലും ഒഴിവാക്കപ്പെടാതെ വന്നു കൊണ്ടിരിക്കുന്ന കാർട്ടൂണുകളായിരിക്കും ഒരുപക്ഷേ വായനക്കാർ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഈ വാർദ്ധക്യ തലത്തും എൻ്റെ അനുഭവം അതായതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. കാർട്ടൂണുകളുടെ ഒരു ാണ്ടുകാലത്തെ ചരിത്രത്തിലൂടെ എസ്. പി. സി. എസ്. വിലയേറിയ സംഭാവനയാണ് മലയാളഗ്രന്ഥശേഖ ണത്തിന് നൽകിയിരിക്കുന്നത്. വായനക്കാർക്ക് ഈ ഗ്രന്ഥം അത്യധികം ആഹ്ലാദകരമായി തീരും എന്നതിൽ സംശയമില്ല. വലിയ സന്തോഷത്തോടുകൂടി ഞാനിത് പൊതുജനസമക്ഷം സമർപ്പിച്ചുകൊള്ളുന്നു. ജസ്റ്റിസ് കെ. ടി. തോമസ്

Customer Reviews ( 0 )
You may like this products also
Agneyam
Agneyam

₹300.00 ₹270.00