MURDER GANG | മർഡർ ഗാങ് |KOTTAYAM PUHPANATH | PUSHPARAJ SERIES
MURDER GANG | മർഡർ ഗാങ് |KOTTAYAM PUHPANATH | PUSHPARAJ SERIES
MRP ₹ 269.00 (Inclusive of all taxes)
₹ 235.00 13% Off
₹ 40.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    KOTTAYAM PUHPANATH
  • Pages :
    127
  • Format :
    Normal Binding
  • Publisher :
    Kottayam Pushpanath Publications
  • ISBN :
    9 78193 930076
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Shipping Charges :
    40
Description

മർഡർ ഗാങ് : Nine Players, ലോകത്തിലെ ഏറ്റവും ശക്തരായി തീരുക എന്നതായിരുന്നു ആ ഒൻപത് ചെറുപ്പക്കാരുടെയും ഒരേയൊരു ലക്ഷ്യം. ലോകം തങ്ങളുടെ കാൽച്ചുവട്ടിലാക്കാൻ അവർ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ചെറുപ്പം മുതലെ രഹസ്യമായും പരസ്യമായും കുറ്റകൃത്യങ്ങൾ ചെയ്‌തുവന്ന അവർ സമൂഹത്തിലെ പല മേഖലകളിലായി പ്രവർത്തിക്കുന്നു. ഇവരുടെ ചെയ്‌തികൾ ജർമ്മനിയുടെ ഭാഗമായ ബവേറിയയിൽ 1776ൽ സ്‌ഥാപിതമായ ബവേറിയൻ ഇല്ലുമിനാറ്റിയെ സൂചിപ്പിക്കുന്ന തരത്തിലാണ്.1982 ൽ ശ്രീ കോട്ടയം പുഷ്‌പനാഥ് എഴുതിയ ഈ നോവലിൽ, ചരിത്രത്തിലെ ഏറ്റവും ആകർഷകമായ രഹസ്യ സമൂഹങ്ങളിൽ ഒന്നിനേക്കുറിച്ചു അന്വേഷിക്കാൻ ഇന്ത്യയിൽ നിന്നും ഡിറ്റക്ടീവ് പുഷ്‌പരാജ് ഇറങ്ങിത്തിരിക്കുന്നു.

Customer Reviews ( 0 )