Malayalathinte Suvarnakathakal- Thakazhi Sivasankara Pillai |GREEN BOOKS
Malayalathinte Suvarnakathakal- Thakazhi Sivasankara Pillai |GREEN BOOKS
₹ 210.00
₹ 40.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Thakazhi Sivasankara Pillai
  • Pages :
    160
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9798184230580
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Shipping Charges :
    40
Description

Malayalathinte Suvarnakathakal- Thakazhi :കഥകൾ ചരിത്ര സ്‌മാരകങ്ങളായി മാറുന്നു എന്ന് തെല്ലു വിസ്‌മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുമ്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരമ്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മൺമറഞ്ഞുപോയ ഒരു ചരിത്രത്തിൻ്റെ ഭാഗമാകുന്നു. പാർശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് തകഴിയുടെ രചനകൾക്കു മുഖ്യപ്രമേയം. അവരുടെ സാമൂഹ്യമായ പിന്നാക്കാവസ്ഥയിൽ അദ്ദേഹം ഏറെ ദുഃഖിക്കുന്നു. ആ പിന്നാക്കാവസ്ഥ മാറ്റപ്പെടണമെന്ന അന്തർഗതം ഈ കഥകളിലുണ്ട്. മൊത്തത്തിൽ ചരിത്രവിദ്യാർത്ഥികളുടെ വിശകലനങ്ങൾക്കും വിചാരങ്ങൾക്കും വഴിയൊരുക്കുന്നു തകഴിയുടെ കഥാലോകം.

Customer Reviews ( 0 )