കൃഷി വിജയത്തിന് ഒരു ഫോർമുല : ഏറ്റവും നൂതനമായ കൃഷിരീതികൾ. മികച്ച സാമ്പത്തികഭദ്രത നൽകുന്ന ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിവിജയംകൊയ്‌തവർ..കേരളത്തിലെകാലാവസ്‌ഥയ്ക്കിണങ്ങുന്നഇതര കാർഷികവിളകളുടെ കൃഷിയും പരിപാലനവും. ജൈവകൃഷിയിലൂടെ വൻ നേട്ടമുണ്ടാക്കാം . മറ്റു സംസ്‌ഥാനങ്ങളിലെ അനുകരിക്കാവുന്ന കൃഷി മാതൃകകൾ. അടുക്കളത്തോട്ടം. . അധികവിളവിനുള്ള മാർഗങ്ങൾ. ചെലവു കുറഞ്ഞ കാർഷിക സംരംഭങ്ങൾ കർഷകർക്കും കാർഷിക സംരംഭകർക്കും ഏറ്റവും പ്രയോജനപ്രദമായ ഒരു പുസ്‌തകം.