Kazhinja Vasanthakaalathil : വിളക്കുമാടം പോലെ പ്രകാശിക്കുന്ന പതിമ്മൂന്ന് കഥ കൾ. കഥാഖ്യാനത്തിൻ്റെ ഉൾക്കാഴ്‌ചയും ഭാവാത്മ കതയുടെ കരുത്തും പൂർണ്ണത തേടുന്ന കൃതി. ഓർമ്മ ച്ചിത്രങ്ങളിൽ ഉറഞ്ഞ്, പ്രണയ വ്യാഖ്യാനങ്ങൾ കൊരു ക്കുന്ന പത്മരാജൻ കഥകളുടെ ഒരു സമ്മോഹന സമാഹാരം.