KAVALAM KAVITHAKAL :കാവാലം കവിതകൾ കാവാലം നാരായണപ്പണിക്കർദേശത്തിന്റെ ചൊല്ലും ചേലും വാക്കും നോക്കും ദേശാന്ത രങ്ങളുടെ കവിതയാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന ശ്രീ. കാവാലം നാരായണപ്പണിക്കരുടെ കവിതകളുടെ സമാ ഹാരം. നാട്ടുജീവിതത്തിന്റെ മണ്ണാണ് ഈ കവിതകളുടെ അടിസ്ഥാനം. 1972 മുതൽ 2007 വരെ കാവാലം രചിച്ച കവിതകൾ. ഡോ. എം. ലീലാവതി, വിഷ്ണുനാരായണൻ നമ്പൂതിരി, ദേശമംഗലം രാമകൃഷ്ണൻ, കെ. എസ്. നാരായണപിള്ള തുടങ്ങിയവരുടെ ഈടുറ്റ പഠനങ്ങളും .