പ്രമുഖനായ ഒരു മലയാള സാഹിത്യകാരനാണ് ഇ.എം. കോവൂർ. 1967-ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.,കെ.മാത്യൂ ഐപ്പ് എന്ന് പൂർണനാമം.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മുൻസിഫായി സേവനമനുഷ്‌ഠിച്ചശേഷം സെഷൻസ് ജഡ്‌ജിയായി വിരമിച്ചു.[.മനുഷ്യന്റ്റെ പാദസ്പർശമേല്ക്കാത്ത കിഴക്കൻ മലകളെ വെട്ടിപ്പിടിച്ച് എസ്റ്റേറ്റുകളാക്കി മാറ്റിയതിന്റ്റെ പിന്നിൽ കൈയൂക്കുള്ളവന്റ്റെ തായ കാടിന്റേതായ നിയമം നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. സ്വജീവിതങ്ങൾകൊണ്ടു വില നല്കേണ്ടിവന്നിട്ടുള്ളതും കാടിൽ നാം ഈ സത്യം കണ്ടെത്തുന്നു. പണവും പ്രതാപവും സ്നേഹവും വെറുപ്പും മദ്യവും മദിരാക്ഷിയും ചിരിയും കരച്ചിലും എല്ലാം നിറഞ്ഞ ഒരു ജീവപ്രപഞ്ചം മനു ഷ്യരുടെ ഹൃദയഘടനയെയും അതിലെ രഹസ്യങ്ങ ളെയും അവധാനതയോടെ വിശകലനം ചെയ്തിട്ടു ഉള്ളതും ആത്മപരിശോധനയ്ക്കു പ്രേരണ നല്കുന്നതു മായ നോവൽ സാമൂഹ്യരംഗത്തു നടമാടുന്ന വിലക്ഷ ന്നമായ പ്രവണത കളുടെ നേരെയുള്ള ധാർമ്മിക രോഷവും സ്വതസ്സിദ്ധമായ നർമ്മബോധവുംകൊണ്ട് സജീവവും സരസവുമാണ് ഈ കൃതി