KATHAYARINJ ATTAM KANU
KATHAYARINJ ATTAM KANU
MRP ₹ 200.00 (Inclusive of all taxes)
₹ 190.00 5% Off
₹ 35.00 delivery
Sold Out !
  • Share
  • Author :
    PALLAM CHANDRAN
  • Pages :
    246
  • Format :
    Paperback
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

കഥകളിയുടെ അനർഘസമ്പത്തുകളായ എല്ലാ കൃതികളും കൂടാതെ ആധുനികകാലത്ത് പ കരുടെ സവിശേഷമായ ശ്രദ്ധ സമാകർഷിച്ചിട്ടുള്ള കുറെ കൃതികളും കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം വിശിഷ്ടമായ ഒരു മാർഗ്ഗദർശിനി ഗ്രന്ഥമാകുന്നു. ഓരോ കൃതിയുടെയും ഓരോ രംഗവുമെടുത്തു ഒറ്റ പു ക്കിപ്പറഞ്ഞിട്ട് ഓരോ കഥാപാത്രങ്ങളും അഭിനയിക്കുന്ന പദങ്ങളുടെയും കിയാട്ടങ്ങളുടെയും സൂക്ഷ്മമെങ്കിലും സമഗ്രമായ വിവരണങ്ങൾ നൽകുന്നു. എന്നത് ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയാണ് അനാശാസ്യങ്ങളായ ചില പ്രവണതകളുടെ ദുഷ്ഫലമായി കൊഴിഞ്ഞുപോകാറുള്ള ശി ങ്ങൾ എന്തൊക്കെയാണെന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും കഥ കളുടെ സംക്ഷേപണങ്ങൾ സമാഹരിക്കുകമാത്രമല്ല, സാധാരണയായി ടിച്ചുവിടുന്ന സംക്ഷേപണങ്ങളിൽ കാണാത്ത പല സാങ്കേതിക കാര്യങ്ങളി ലേക്കും വെളിച്ചം വീശുകയും പള്ളം ചന്ദ്രൻ ഈ പുസ്തകത്തിൽ ചെയ്യു ന്നുണ്ട്. സംസ്കൃതബഹുലമായ കഥകളിപ്പദങ്ങളുടെ അർത്ഥസാരസ്യങ്ങളും സങ്കേത ജടിലമായ നൃത്താഭിനയങ്ങളുടെ സങ്കീർണ്ണതയും ആസ്വദിക്കുന്നതി നുള്ള കഴിവ് പൊതുവെ കുറഞ്ഞുവരുന്ന ഇക്കാലത്ത് ഈ കൃതി കഥകളിപ്രേമികൾക്ക് ഒരു മഹാനുഗ്രഹമായിരിക്കും. വീട്ടിൽ വച്ചു വായിച്ചു പഠിക്കുകയും, കഥകളി കാണാൻ പോകുമ്പോൾ കയ്യിലെടുക്കുകയും ചെയ്യാനുള്ളതാണ് ഈ പുസ്തകം".

Customer Reviews ( 0 )
You may like this products also