ശ്രീ സ്വാമി തപോവനം 1889 -ൽ ജനിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ തപോധനന്മാരിലൊരാളാണ് ഇദ്ദേഹം. കശ്മീർ മുതൽ അൽമോറവരെയുള്ള സഞ്ചാരത്തിൽ ഇദ്ദേഹം കണ്ടതും, അനുഭവിച്ചതുമായ എല്ലാം വിവരിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ പ്രധാനപ്പെട്ട കൊടുമുടികൾ എല്ലാംതന്നെ സ്വാമി നഗ്നപാദനായിട്ടാണ് നടന്നുകയറിയത്.