ജലസമാധി:സമൂഹത്തിലിന്നു നിലനിൽക്കുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ ഒരു പ്രധാന നയമാണ് 'ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക' എന്നത്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ എന്തും ചെയ്യാൻ മടിയില്ലാത്ത സ്ഥ്വാർ തവരായ ഇന്നത്തെ തലമുറ വാതം നിർവനതമായ സ്വന്തം അച്ഛനമ്മമാരേ കൂടി ഉപേക്ഷിക്കാനും ഉപദ്രവിക്കാനും മടിയില്ലാത്തവരായി മാറുന്നു. ജീവി തസാഹചര്യങ്ങളും ഒരു പരിധി വരെ ഇതിനു കാരണമാണ്. ഒരു സമൂഹത്തിൽ നീതി കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെങ്കിൽ ദാരിദ്ര്യം അടിച്ചേൽപ്പിക്കപ്പെ ടുന്നുവെങ്കിൽ ആ സദ്യഹത്തിൽ വിവേകികളുടെ വാക്കുകൾക്ക് വിലയുണ്ടാ കില്ല. ജീവനും സ്വത്തിനും ഒരു സുരക്ഷയും ഉണ്ടാകുകയുമില്ല. നിസ്സഹായരും ബലഹീനരും ബലി കഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് എന്നാണ് ഒരവസാനമെന്ന ചോദ്യമുയർത്തുന്ന ചലച്ചിത്രാവിഷ്ക്കാരത്തിന്റെ തിരക്കഥയും മൂലകഥയും.ജലസമാധി ഇന്ത്യയിലും പുറത്തുമായി അമ്പത്തിയാറ് അന്താരാഷ്ട്ര ചലച്ചി ത്രോത്സവങ്ങളിൽ പങ്കെടുക്കുകയും അമ്പത്തിരണ്ട് അവാർഡുകൾ കരസ്ഥ മാകുകയും ചെയ്തു എന്നുള്ളത് മലയാള സിനിമയിൽതന്നെ ആദ്യമാണ്.