ISNE HAM ഇസ് നേ ഹം &  NANAYUVAN NJAN KADALAKUNNU നനയുവാൻ ഞാൻ കടലാകുന്നു |MANKIND LITERATURE
ISNE HAM ഇസ് നേ ഹം & NANAYUVAN NJAN KADALAKUNNU നനയുവാൻ ഞാൻ കടലാകുന്നു |MANKIND LITERATURE
MRP ₹ 519.00 (Inclusive of all taxes)
₹ 550.00 -6% Off
₹ 60.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    ANJAL THAJ & NIMNA VIJAY
  • Format :
    Normal Binding
  • Publisher :
    Man Kind Literature
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Shipping Charges :
    60
Description

ISNE HAM ഇസ് നേ ഹം: അഞ്ചൽ താജ് : സ്നേഹം അതിന്റെ ചില വേരിയൻ്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു. ചിലതെന്നെ ചിന്തിപ്പിച്ചു, ചിലതെന്നെ കൂടുതൽ നല്ല മനു ഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്ര മല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പു സ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം! ഓർമ്മ. /നനയുവാൻ ഞാൻ കടലാകുന്നു -നിമ്‌ന വിജയ് ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത്? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തുതോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളി ലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ്ഒരുമഴ?

Customer Reviews ( 0 )
You may like this products also