നിത്യജീവിതത്തിൽ എന്തെല്ലാം ക്ലേശങ്ങൾ നാം അനുഭവിക്കുന്നു. ക്ലേശങ്ങളിൽ തളരാതെയും ബുദ്ധിമുട്ടുകളിൽ കാലിടറി വീഴാതെയും മുന്നോട്ടു നീങ്ങാൻ നമ്മെ സഹായിക്കുന്ന ലേഖ നങ്ങളാണ് ഈ പുസ്തകത്തിൽ മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പിൽ "ഇന്നത്തെ ചിന്താവിഷയം' എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങളിൽ നിന്നു സമാ ഹരിച്ചവയാണ് ഈ രചനകൾ.