Note:- You will not longer be able to see our updates.
ഹിമാലയം- കോവിലൻ : ജലരേഖകൾ നീരുറവയായി, നീരുറവകൾ അരുവിയായി, അരുവികൾ കാട്ടാറുകളായി അന്യോന്യം ഉമ്മവെക്കാനിറങ്ങി വന്ന പർവ്വതങ്ങൾ തമ്മിൽ തൊടാതെ അനാദിതൊട്ടേ കാത്തുകിടന്ന താഴ്വരകളിൽ അലതല്ലിപ്പാഞ്ഞു. പർവ്വതത്തിന്റെ അനാഥമായ ആത്മാവ് കേഴുകയാണോ?