ഫാൻസി ജ്വല്ലറി ഫാൻസി ജ്വല്ലറി നിർമാണവും പരിശീലനവും :ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ആഭരണം സ്വയം നിർമിക്കുന്ന തിലൂടെ കുടുംബ ബജറ്റിൽ ഗണ്യമായ ലാഭമുണ്ടാക്കാനും അധിക വരുമാനത്തിനുള്ള സംരംഭമെന്ന നിലയിൽ ജീവിത വിജയത്തിന് വഴിയൊരുക്കാനും സഹായകമായ പുസ്‌തകം. ആഭരണ നിർമാണം അറിയേണ്ടതെല്ലാം എന്ന ആദ്യ പുസ്‌തകത്തിൽ വിവരിക്കാത്ത നിർമാണ-പരിശീലന രീതികൾ ഇതിൽ ചേർത്തിരിക്കുന്നു.