ഏറ്റവും പ്രിയപ്പെട്ട എന്നോട്- നിമ്ന വിജയ് : ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത്? എനിക്ക് എന്നെ ത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയു ന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തു ന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുട ങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.