ENTRY PSC PADANASAHAYI: സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നത്തിന് ചിറകുനൽകാൻ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയ ആഗതമാകുന്നു. പത്ത്, പന്ത്രണ്ട്, ഡിഗ്രീ ലെവൽ പ്രിലിംസ്, മെയിൻസ് പരീക്ഷകൾക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം. ജനറൽ PSC പരീക്ഷകൾ ഏതുമാകട്ടെ വിജയം നേടാൻ ഈ റാങ്ക് ഫയൽ നിങ്ങളെ സഹായിക്കും. പ്രത്യേകതകൾ ::--വിദഗ്ധരായ അദ്ധ്യാപകരും Content Experts-ഉം ചേർന്ന് തയ്യാറാക്കിയത് --- ഏറ്റവും അപ് ടു ഡേറ്റ് ആയിട്ടുള്ള വിവരങ്ങൾ --- PSC പരീക്ഷകളിലെ ഏറ്റവും പുതിയ ട്രെൻഡ അനുസരിച്ച് തയ്യാറാക്കിയത്--- എല്ലാ പ്രിലിംസ്, മെയിൻസ് പരീക്ഷകളുടെയും സിലബസുകൾ കവർ ചെയ്തിരിക്കുന്ന SCERT, NCERT, സ്റ്റാൻഡേർഡ് ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് --- കറന്റ് അഫയേഴ്സ്/ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ .