Enippadikal
Enippadikal
MRP ₹ 580.00 (Inclusive of all taxes)
₹ 500.00 14% Off
₹ 45.00 delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    Thakazhi Sivasankara Pillai
  • Pages :
    472
  • Format :
    Normal Binding
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    8171307221
  • Language :
    Malayalam
  • Country of Origin :
    India
Description

തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികൾ. നോവൽ സാഹിത്യത്തിനുള്ള 1965-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി.ഒരു സാദാ ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്‌ഥാനം വരെ ഉയരുന്ന കേശവപിള്ള. അയാളുടെ ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ജീവിത വിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. .കാലത്തിന്റെ തികവില്‍ കേശവപിള്ളയ്‌ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടി വരുന്നു. സി വിയുടെ ദിവാന്‍ ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ് മന്ത്രിസഭ വരെയുളള തിരുവതാംകൂറിന്റെ രാഷ്‌ട്രീയചരിത്രവും ഈ നോവല്‍ പറയുന്നു.

Customer Reviews ( 0 )