DAIVANGAL RAPARKUNNIDAM-ദൈവങ്ങൾ രാപാർക്കുന്നിടം -MADHUNAIR NEWYORK-INDIA BOOKS-TRAVALOUGE
DAIVANGAL RAPARKUNNIDAM-ദൈവങ്ങൾ രാപാർക്കുന്നിടം -MADHUNAIR NEWYORK-INDIA BOOKS-TRAVALOUGE
MRP ₹ 220.00 (Inclusive of all taxes)
₹ 150.00 32% Off
₹ 40.00 delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    MADHUNAIR NEWYORK
  • Pages :
    120
  • Format :
    Normal Binding
  • Publisher :
    India Books-Thiruvananthapuram
  • Publisher address :
    India Books ,India Hospital Complex ,Mele Thampanoor,Thiruvananthapuram-695001
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

ദൈവങ്ങൾ രാപാർക്കുന്നിടം മധുനായർ ന്യൂയോർക്ക് ഇസ്രായേൽ യാത്ര മൂന്നുവാരങ്ങളേ നീണ്ടുനിന്നുള്ളൂ. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അസ്ഥിത്വത്തിനുവേണ്ടി പോരാടുന്ന ആ രാഷ്ട്രത്തിന്റെ കാതലായ പ്രശ്നം എന്തെന്ന് മനസ്സിലാക്കുവാൻ ഈ ചുരുങ്ങിയ ദിനങ്ങ ളിൽ ഞാൻ കിണഞ്ഞു ശ്രമിച്ചു. നവീനകാലത്തെ രാ ഷ്ട്രപരീക്ഷണമെന്ന ഇസ്രായേൽ രാഷ്ട്രത്തിന് സു സ്ഥിരത ഉണ്ടാകണമെങ്കിൽ അമേരിക്കൻ യഹൂദ വർഗ്ഗം ഈ നാടിനെ വെറുതേ വിടണം. എക്കാലവും അമേരിക്കൻ ഭരണകൂടത്തിലെ ചുക്കാൻ പിടിക്കുവാൻ സാമ്പത്തിക സ്രോതസ്കൊണ്ടുമാത്രം കെൽപ്പുള്ള ആ നാട്ടിലെ യഹൂദവർഗ്ഗം ഒരു കാലത്തും ആ നാട് വിട്ട് ഇസ്രായേലിലേക്ക് കുടിയേറില്ല, എന്നാൽ മത തീവ്രത ഹൃത്തിലേറ്റി ഇസ്രായേലിന്റെ ഭാഗധേയം റിമോട്ട് കൺട്രോൾ വഴി അവർക്കു് നിയന്ത്രിക്കാനാ കുന്നു.

Customer Reviews ( 0 )
You may like this products also