ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം :മലയാളത്തിൻ്റെ പ്രിയകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ കലയും ജീവിതവും അപഗ്രഥിക്കുന്ന സവിശേഷപഠനവും വിദ്യാവാചസ്‌പതി വി. പനോളി, കെ. ബാലകൃഷ്ണക്കുറുപ്പ്, പൊൻകുന്നം വർക്കി, ഡി. സി. കിഴക്കേമുറി, ഉണ്ണികൃഷ്ണൻ പുതൂർ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും.