CLASS 9CBSE MALAYALA PADANA SAHAYI | PRIYA BOOKS STD X സി.ബി.എസ്.ഇ സിലബസനുസരിച്ച് പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ആയാസരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഒരു പുസ്‌തകമാണിത്. മാർക്ക് നേടാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഷയാണ് മലയാളം എന്ന ധാരണ മാറ്റാൻ ഈ പുസ്‌തകം സഹായിക്കുമെന്ന ഉത്തമ വിശ്വാസം ഞങ്ങൾക്കുണ്ട്. പത്താംക്ലാസ് പരീക്ഷയ്ക്കുള്ള ചോദ്യമാതൃകയനുസരിച്ചാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. പേടിയില്ലാതെ പരീക്ഷയെ സമീപിക്കാൻ കുട്ടികളെ ഈ പുസ്‌തകം സഹായിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. * പാഠപുസ്‌തകത്തിലെ ചോദ്യോത്തരങ്ങൾ * വ്യാകരണം * ഉപന്യാസം