വിജ്ഞാനദാഹിയായ ബ്രിഡ എന്ന ഐറിഷുകാരിയായ പെൺകുട്ടിയുടെ കഥയാണിത്. ഭീതി തരണം ചെയ്യാൻ പഠിപ്പിച്ച മനുഷ്യനെയും അദൃശ്യസംഗീതത്തിനനുസരിച് നൃത്തം ചെയ്യാൻ പഠിപ്പിച്ച സ്ത്രീയെയും തന്റെ യാത്രയിൽ ബ്രിഡ കണ്ടുമുട്ടുന്നു. സ്നേഹവും, ആത്മീയതയും,നിഗൂഢതയും നിറഞ്ഞ പാലൊ കൊയ്‌ലോയുടെ കഥ.