BHEEKARA MANUSHYAN | ഭീകര മനുഷ്യൻ |KOTTAYAM PUSHPANATH |  MARXIN SERIES
BHEEKARA MANUSHYAN | ഭീകര മനുഷ്യൻ |KOTTAYAM PUSHPANATH | MARXIN SERIES
MRP ₹ 299.00 (Inclusive of all taxes)
₹ 255.00 15% Off
₹ 40.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    KOTTAYAM PUSHPANATH
  • Pages :
    174
  • Format :
    Normal Binding
  • Publisher :
    Kottayam Pushpanath Publications
  • ISBN :
    9 788196 067281
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Shipping Charges :
    40
Description

ഭീകര മനുഷ്യൻ :ഡിറ്റക്ടീവ്, സയൻസ് ഫിക്ഷൻ വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തൻ്റെ പ്രൗഢമായ എഴുത്തിലൂടെ വായനക്കാരുടെ മനസ്സിൽ മായാത്ത മുദ്രപതിപ്പിച്ച വ്യക്തിയാണ് ശ്രീ കോട്ടയം പുഷ്‌പനാഥ്. സാഹസികതയിലും പരിണാമഗുപ്‌തിയിലും കണ്ണുവച്ച് വായനക്കാരുടെ കൗതുകത്തെ ആവോളം തൃപ്‌തിപ്പെടുത്താൻ പോന്ന ഈ കൃതി ഫ്രാൻസിൻ്റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. 1973 ൽ പ്രസിദ്ധീകരിച്ച ഈ നോവലിൽ മനുഷ്യനും ഒറാങ് ഒട്ടാങിനും ഇടയിലുള്ള വിട്ടുപോയ കണ്ണി കണ്ടെത്താനുള്ള ശ്രമത്തിനൊടുവിൽ ശാസ്ത്രജ്ഞൻ തൻറെ നിഗൂഢമായ പരീക്ഷണശാലയിൽ പുതിയൊരു സൃഷ്ടി നടത്തുന്നു. ഈ ശാസ്ത്ര വിദ്യകൾ കേവലം അലങ്കാരങ്ങൾ മാത്രമല്ല, ആഖ്യാനത്തെയും കഥാപാത്രങ്ങളെയും സമഗ്രമായ പ്രമേയങ്ങളെയും രൂപപ്പെടുത്തുന്ന അവിഭാജ്യ ഘടകങ്ങളാണ്.

Customer Reviews ( 0 )
You may like this products also