Adimakkappal | അടിമകപ്പൽ
Adimakkappal | അടിമകപ്പൽ
MRP ₹ 460.00 (Inclusive of all taxes)
₹ 399.00 13% Off
₹ 50.00 delivery
Sold Out !
  • Share
  • Author :
    ABHINASH THUNDUMANNIL
  • Pages :
    329
  • Format :
    Paperback
  • Publisher :
    SPCS
  • Publisher address :
    Sahithya Pravarthaka Co-operative Society Ltd ,Kottayam ,Kerala-686001
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
  • Shipping Charges :
    50
Description

അടിമകപ്പൽ: ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന ജീവിതകഥ. യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്‍റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബ്ബന്ധിതയായ സാട്ട്ജിയെ വെററുമൊരു മൃഗവും ഭോഗവസ്തുവുമായാണ് നാഗരികസമൂഹം കണ്ടത്. പരിഷ്കൃതലോകത്തിന്‍റെ വികലമായ ഭാവനകള്‍ക്കും വെറുപ്പിനും ആസക്തികള്‍ക്കും വിധേയയായ സാട്ട്ജിയുടെ സമാനതകളില്ലാത്ത ജീവിതം ആദ്യമായി നോവല്‍രൂപത്തില്‍. സാട്ട്ജി ബ്രാറ്റ്മാന്‍റെ ജീവിതത്തെ മുന്‍നിര്‍ത്തി നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം രചിക്കപ്പെട്ട നോവല്‍.

Customer Reviews ( 0 )
You may like this products also